ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശന പരിപാടികള്‍ക്ക് ഇതുവരെ മാറ്റമില്ലെന്നാണ് ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ അറിയിച്ചത്.
