Sun. Jan 19th, 2025

അബുദാബി/റിയാദ്/കുവൈത്ത് സിറ്റി/മസ്കത്ത്∙ രാജ്യാന്തര അതിർത്തി തുറന്നതിനെ തുടർന്ന് സൗദി, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിവിധ രാജ്യക്കാരുടെ ഒഴുക്കു തുടങ്ങി. ഇന്നലെ യുഎഇയിൽ നിന്ന്  ഈ രാജ്യങ്ങളിലേക്കു പുനരാരംഭിച്ച വിമാനങ്ങളിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. 14 ദിവസം  യുഎഇയിൽ തങ്ങിയശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇവർ ‍യാത്ര തിരിച്ചത്.

By Divya