Mon. Dec 23rd, 2024

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിൻ്റെ ജാമ്യഹ
ർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നാളത്തേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും ഇ
നിയും വിവരങ്ങൾ കുഞ്ഞിൻ്റെ ആരോഗ്യനില വളരെ മോശമാണെന്നും അദ്ദേഹം ഇപ്പോൾ ഓപ്പറേഷൻ തീയേറ്ററിലാണുള്ളതെന്നും അദ്ദേഹത്തിൻ്ശേഖരിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. അതേസമയം ഇബ്രാഹിംകുഞ്ഞിൻ്റെ ആരോഗ്യനില വളരെ മോശമാണെന്നും അദ്ദേഹം ഇപ്പോൾ ഓപ്പറേഷൻ തീയേറ്ററിലാണുള്ളതെന്നും അദ്ദേഹത്തിൻ്റ.ഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവിഭാഗത്തിൻ്റേയും വാദം കേട്ട ശേഷമാണ് തുടർനടപടികൾക്കായി ഹർജി നാളത്തേയ്ക്മാറ്റിയത്….

By Divya