Mon. Dec 23rd, 2024

ചിറ്റൂർ(ആന്ധ്രാ പ്രദേശ്)∙ പൊലീസ് ഡിഎസ്പി ആയ മകളെ സർക്കിൾ ഇൻസ്പെക്ടറായ ശ്യാം സുന്ദർ സല്യൂട്ട് ചെയ്യുന്ന വൈകാരിക നിമിഷം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഡിഎസ്പി ജെസി പ്രശാന്തിയെയാണ് സർക്കിൾ ഇൻസ്പെക്ടറായ ശ്യാംസുന്ദർ സല്യൂട്ട് ചെയ്തത്. തിരുപ്പതിയിൽ പൊലീസ് ട്രെയിനിങ് കേന്ദ്രത്തി‍ൽ സേവനം അനുഷ്ഠിക്കുകയാണ് ശ്യാംസുന്ദർ. 2018 ൽ ജെസി ഡിഎസ്പിയായി ആന്ധ്ര പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

By Divya