ഇത് ഇന്ത്യയുടെ പ്രത്യേക ദിനമാണെന്ന് കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമ
ന്ത്രി നരേന്ദ്ര മോദി. കേരളത്തിലേയും കർണാടകയിലേയും ജനങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകും. ഗെയി
ല്‍ പദ്ധതി 12 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്ധന മലിനീകരണം കുറയുമെന്നും പ്രധാനമന്ത്രി.
