Sun. Dec 22nd, 2024

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഒരേയൊരു ബാറ്റ്സ്മാനാണ് സച്ചിന്‍ ടെന്‍ഡുല്‍കര്‍. എന്നാല്‍ 99 സെഞ്ചുറികള്‍ക്കുശേഷം നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് അല്‍പം നീണ്ടുപോയി. ഒടുവിലല്‍ 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്‍ നൂറാം സെഞ്ചറി തികച്ചത്. ഈ സമയം സച്ചിനൊപ്പം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്നത് സുരേഷ് റെയ്നയായിരുന്നുഇരുവരും ചേര്‍ന്ന് 86 റണ്‍സിന്‍റെ കൂട്ടുകെട്ടുമുണ്ടാക്കി. സച്ചിന്‍ നൂറാം രാജ്യാന്തര സെഞ്ചുറി തികച്ച മത്സരത്തില്‍ റെയ്ന അര്‍ധ സെഞ്ചുറി നേടിയിരുന്നു.

By Divya