Mon. Dec 23rd, 2024

ബെംഗളൂരു ∙ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടർന്നു തളർന്നുവീണ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയെ (67) ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ശിവമൊഗ്ഗയിൽ ബിജെപി നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ഭക്ഷണം കഴിക്കാൻ ചിത്രദുർഗയിൽ കാറിൽ നിന്നിറങ്ങവെയാണ് അസ്വസ്ഥതയുണ്ടായത്.

By Divya