Mon. Dec 23rd, 2024

മുംബൈ∙ കോര്‍പ്പറേറ്റ് ഫാമിങ് (കരാര്‍ കൃഷി) തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളുടെ ഗുണം റിലയന്‍സിനെ പോലുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണെന്ന ആരോപണം തള്ളിയാണ് കമ്പനി രംഗത്തെത്തിയത്. 

By Divya