Mon. Dec 23rd, 2024

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്ര നീക്കം. നിക്കം. നിയമത്തിലെ വ്യവസ്ഥകള്‍ സഹകകരണബാങ്കുകളുടെ അടിത്തറയിളക്കും. ബിജെപി അടക്കമുള്ള കേരളത്തിലെ പ്രതിപകക്ഷ പാര്‍ട്ടികളും സഹകരണമേഖലയെ സംരക്ഷിക്കാന്‍ രംഗത്തുവരണമെന്നും മന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ട്ടു.

By Divya