Mon. Dec 23rd, 2024
കൊച്ചി:

 
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസുള്ള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നുമാസത്തക്ക് പ്രവേശിക്കരുത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റ് കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് ജാമ്യം.

By Divya