Sun. Dec 22nd, 2024

ന്യൂഡല്‍ഹി∙ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എഴാംഘട്ട ചർച്ചയയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്ന ആവശ്യത്തിലും തീരുമാനമായില്ല. അതേസമയം സമരം കൂടുതൽ ശക്തവും വിപുലവുമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ശീതതരംഗത്തിനൊപ്പം പെരുമഴയും: ഡൽഹിയിൽ സമരവീര്യം ചോരാതെ കർഷകർ സംഘടനകൾ അറിയിച്ചു.

By Divya