Sun. Jan 19th, 2025

ആലപ്പുഴ ∙ ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങൾ മരിച്ചു. ചെറിയനാട് നാടാലിൽ തെക്കേതിൽ ഹരിദാസിന്റെ മക്കളായ ഷൺമുഖൻ (22), അപ്പു (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45 ഓടെ ചെറിയനാട്-പുലിയൂർ റോഡിൽ കുളിക്കാം പാലം ജംക്‌ഷനു സമീപമാണ് അപകടം. സുജിതയാണു മാതാവ്.

By Divya