അമൃത്സര്‍: സംസ്ഥാന ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും താനും തമ്മില്‍ തര്‍ക്കം വഷളാകാന്‍ കാരണം ബി.ജെ.പി ഗൂഢാലോചനയാണെന്ന പ്രസ്തവനയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.
ബി.ജെ.പിയുടെ അധികാരമോഹമാണ് സംസ്ഥാന ഗവര്‍ണര്‍-മുഖ്യമന്ത്രി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
