Sun. Dec 22nd, 2024

വാഷിങ്ടൺ: ഇലക്ട്രൽ കോളേജ് വോട്ടുകൾ അം​ഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനത്തിന് പിന്തുണ നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും.
ഇലക്ട്രൽ തട്ടിപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ ആരോപണങ്ങൾക്ക് അടുത്തിടെയായി മൈക്ക് പെൻസ് വലിയ രീതിയിൽ പിന്തുണ നൽകുന്നില്ലായിരുന്നു.

By Divya