Mon. Dec 23rd, 2024

ഹൂസ്റ്റണ്‍ ∙ വാക്‌സീനേഷൻ ഉദ്ദേശിച്ചതിലും വളരെ വൈകുന്നത് ഗുരുതര പ്രതിസന്ധി അമേരിക്കയില്‍ സൃഷ്ടിക്കുന്നു. ഫെഡറല്‍ ആരോഗ്യവിദഗ്ധര്‍ സംസ്ഥാനങ്ങളെയും സംസ്ഥാനങ്ങള്‍ തിരിച്ചും ആരോപണങ്ങള്‍ ഉന്നയിക്കന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സീനേഷന്‍ കൈകാര്യം ചെയ്യാനുള്ള പരിചയമില്ലായ്മയും സൗകര്യക്കുറവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തന്നെയുമല്ല, ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിയമങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് ഏകീകൃത സംവിധാനമില്ലാത്തതും പ്രശ്‌നമായിട്ടുണ്ട്

By Divya