Mon. Dec 23rd, 2024

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. മുംബൈ സിറ്റി 2–0നാണ് ബ്ലാസ്റ്റേഴ്സിന് തോല്‍പിച്ചത്. മൂന്നാം മിനിറ്റില്‍ ആദം ലെ ഫോണ്‍ഡ്രെ പെനല്‍റ്റിയിലൂടെ മുംബൈയെ മുന്നിലെത്തിച്ചു. 11ാം മിനിറ്റില്‍ ഹ്യൂഗോ ബൗമസ്  ലീഡുയര്‍ത്തി. എട്ടുമല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോല്‍വിയാണ്. ജയത്തോടെ 19 പോയിന്റുമായി മുംൈബ ഒന്നാമതെത്തി. ആറുപോയിന്റ് മാത്രമുള്ള  ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്. 

By Divya