Tue. Nov 26th, 2024

Month: December 2020

Raosaheb_Danve, C: Asian Age

കര്‍ഷക സമരത്തിന്‌ പിന്നില്‍ ‘ചൈനീസ്‌- പാക്‌ ഗൂഢാലോചന’യെന്ന്‌ കേന്ദ്ര മന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്നില്‍ പാക്‌ – ചൈനീസ്‌ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി പ്രതിനിധിയായ കേന്ദ്ര സഹ മന്ത്രി റാവു സാഹിബ്‌ ദാന്‍വെ.…

Ramesh chennithala against Speaker

സ്പീക്കർ കോടികള്‍ ധൂര്‍ത്തടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമക‍ൃഷ്ണൻ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി…

ഫൈസർ കൊവിഡ് വാക്സിന് അംഗീകാരം നൽകി കാനഡയും

യുകെയ്ക്കും ബഹ്‌റൈനും പിന്നാലെ ഫൈസർ വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകി കാനഡയും. ഫൈസർ – ബയോൺടെക്ക് കമ്പനികൾ പുറത്തിറക്കിയ കൊവിഡ് വാക്‌സിന് അംഗീകാരം നൽകുന്ന മൂന്നാമത്തെ രാജ്യമായി ഇതോടെ കാനഡ.  കഴിഞ്ഞ…

‘കൂടിയ ജനാധിപത്യം’ ആര്‍ക്കാണ് തടസം?

ഇന്ത്യയിൽ ജനാധിപത്യം കുറച്ചധികമാണെന്നും കടുത്ത പരിഷ്കരണങ്ങൾ നടപ്പാക്കാന്‍ അതാണ് തടസമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൃഷി, തൊഴിൽ, കൽക്കരി, ഖനനം തുടങ്ങിയ മേഖലകളിൽ പരിഷ്കാരം…

local body election second round starts

രണ്ടാംഘട്ട വോട്ടെടുപ്പ്; ആദ്യ രണ്ട് മണിക്കൂറിൽ റെക്കോർഡ് പോളിംഗ്

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും…

Newspaper Roundup; Delhi Chalo protest; Human Rights Day

പത്രങ്ങളിലൂടെ; ഡൽഹി ചലോ; പ്രക്ഷോഭം കനക്കുന്നു| മനുഷ്യാവകാശ ദിനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കാർഷിക ബില്ലുകളിൽ ഭേദഗതി വരുത്താമെന്ന് രേഖാമൂലം…

ചിലവന്നൂര്‍ കായല്‍ നാശോന്മുഖമായ അവസ്ഥയില്‍

കൈയേറ്റത്തില്‍ അന്ത്യശ്വാസം വലിക്കുന്ന ചിലവന്നൂര്‍ കായല്‍

കൊച്ചി നഗരത്തിന്‍റെ നടുവിലുള്ള ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായിരുന്നു ചിലവന്നൂര്‍ കായല്‍. ഇന്ന് പക്ഷേ, ഇവിടം കൈയേറ്റക്കാരുടെ ഹൃദയഭൂമികയാണ്. കായലും പരിസരവുമടങ്ങിയ തുറന്ന ഇത്തിരിവട്ടം ഇന്നും നഗരഹൃദയത്തിലെ മനോഹരക്കാഴ്ചയാണ്. എന്നാല്‍…

covaxin not approved for immediate use in India

കൊവിഡ് വാക്സിനുകൾക്ക് തത്കാലം അനുമതിയില്ല

  ഇന്നത്തെ പ്രധാന വാർത്തകൾ: കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ. രാജ്യത്തെ മുഴുവൻ കർഷകരും ഡൽഹിയിലെത്താൻ ആഹ്വാനം നൽകി. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…

farmers rejected new proposal by central government

നിയമഭേദഗതി വരുത്തികൊണ്ടുള്ള കേന്ദ്രത്തിന്റെ അഞ്ചിന ഫോർമുല കർഷകർ തള്ളി

ഡൽഹി: സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം എഴുതി നൽകിയ അഞ്ചിന ഫോർമുല കർഷകർ തള്ളി. താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് നൽകാമെന്നത് അടക്കമുള്ള അഞ്ച് ശുപാർശകളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. കഴിഞ്ഞ മൂന്നാം…

തദ്ദേശതിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട്…