Mon. Nov 25th, 2024

 

കൊ​ച്ചി:

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പു​ന​ർ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ഇ​ന്ന​ലെ ര​ണ്ടു മാ​സം പി​ന്നി​ട്ടു. സെ​പ്റ്റം​ബ​ര്‍ 28നാ​ണ് പാ​ല​ത്തി​ലെ ടാ​ര്‍ നീ​ക്കം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഗ​ര്‍​ഡ​ള്‍ പൊ​ളി​ച്ചു നീ​ക്കു​ന്ന ജോ​ലി​ക​ളും തു​ട​ങ്ങി.

ക​ണ​ക്കു കൂ​ട്ടി​യ​തി​നേ​ക്കാ​ള്‍ നേ​ര​ത്തെ​യാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പു​തി​യ ഗ​ര്‍​ഡ​റു​ക​ള്‍ ഈ ​ആ​ഴ്ച സ്ഥാ​പി​ച്ചു തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാ​ലു സ്പാ​നു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഗ​ര്‍​ഡ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. നി​ല​വി​ലു​ള്ള ക​ണ്‍​വ​ന്‍​ഷ​ണ​ല്‍ ഗ​ര്‍​ഡ​റു​ക​ള്‍​ക്കു പ​ക​രം പ്രീ ​സ്‌​ട്രെ​സ്ഡ് കോ​ണ്‍​ക്രീ​റ്റ് ഗ​ര്‍​ഡു​ക​ളാ​യി​രി​ക്കും ഇ​നി സ്ഥാ​പി​ക്കു​ക. തൂ​ണു​ക​ള്‍ ബ​ല​പ്പെ​ടു​ത്തു​ന്ന കോ​ണ്‍​ക്രീ​റ്റ് ജാ​ക്ക​റ്റിം​ഗ് ജോ​ലി​ക​ളും പി​യ​ര്‍ ക്യാ​പ് നി​ര്‍​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട​കം ഒ​ന്‍​പ​ത് തൂ​ണു​ക​ള്‍ കോ​ണ്‍​ക്രീ​റ്റ് ജാ​ക്ക​റ്റിം​ഗ് ന​ട​ത്തി ബ​ല​പ്പെ​ടു​ത്തു​ക​യും നാ​ലു പി​യ​ര്‍ ക്യാ​പു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചെ​യ്തു.

എ​ട്ടു മാ​സം കൊ​ണ്ടു പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പാ​ലം ഡി​എം​ആ​ര്‍​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണു നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു മാ​സം കൊ​ണ്ട് പു​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന സ്പാ​നു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ള്‍ ദി​വ​സ​ങ്ങ​ള്‍​മു​മ്പേ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി.

ആ​കെ​യു​ള്ള 19 സ്പാ​നു​ക​ളി​ല്‍ 17 എ​ണ്ണ​മാ​ണു നീ​ക്കി​യ​ത്. പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ ര​ണ്ടു സ്പാ​നു​ക​ള്‍ മാ​റ്റാ​തെ ഇ​വ ഉ​യ​ര്‍​ത്തി​യാ​ണു ഇ​വി​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യു​ള്ള ജോ​ലി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.