Sun. Feb 23rd, 2025
Jallikattu is India's entry to Oscar

 

ഓസ്കറിലേക്കുള്ള ഇന്ത്യൻ നോമിനേഷനായി തിരഞ്ഞെടുക്കപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിലെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചെയ്ത ചിത്രത്തിന് ഇതിന് മുൻപ് നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. 2019 – ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് ജല്ലിക്കട്ട്.

https://www.youtube.com/watch?v=zUEeJMSai-g

By Athira Sreekumar

Digital Journalist at Woke Malayalam