22 C
Kochi
Tuesday, September 28, 2021
Home Tags Oscar

Tag: Oscar

മികച്ച സംവിധായികക്കുള്ള ഓസ്കർ വനിതയ്ക്ക്; ചരിത്രം കുറിച്ച് ക്ലോയി ഷാവോ

ലോസ് ആഞ്ചലസ്:ഓസ്കറില്‍ ചരിത്രം കുറിച്ച് ക്ലോയി ഷാവോ. ബെസ്റ്റ് ഡിറക്റ്റര്‍ പുരസ്കാരം നൊമാഡ്ലാന്‍ഡ് ഒരുക്കിയ ക്ലോയി ഷാവോയ്ക്ക്. 11 വര്‍ഷത്തിന് ശേഷമാണ് സംവിധാനത്തിനുള്ള ഓസ്കര്‍ വനിതയ്ക്ക് ലഭിക്കുന്നത്. പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയാണ്.ഡാനിയല്‍ കലൂയയ്ക്  മികച്ച സഹനടനുള്ള ഓസ്കര്‍ ലഭിച്ചു.  ജൂഡസ് ആന്‍ഡ് ദി...

ഫോട്ടോഗ്രാഫിയിലെ ഓസ്കാർ മത്സരത്തിൻ്റെ ഫൈന‍ല്‍ പട്ടികയില്‍ രണ്ട് മലയാളികള്‍

മലപ്പുറം:ഫോട്ടോഗ്രാഫിയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന 'വേൾഡ് വൈൽഡ് ‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ' മത്സരത്തിന്‍റെ ഫൈനലിലേക്ക് രണ്ട് മലയാളികളുടെ ചിത്രങ്ങൾ. മലപ്പുറം മഞ്ചേരി എളങ്കൂർ സ്വദേശി ശബരി ജാനകിയും പൊന്നാനി സ്വദേശി അനിൽ പ്രഭാകറുമാണ് ഫൈനലിലെത്തിയത്.കാടും മലയും താണ്ടിയെടുത്ത ആയിരക്കണക്കിന് ഫോട്ടോകളില്‍ ശബരി ജാനകിയുടെ രണ്ട് ഫോട്ടോകളാണ്...

ഓസ്‍കര്‍ മത്സരത്തിന് ഐ എം വിജയൻ നായകനായ ചിത്രം

ചെന്നൈ:വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കര്‍ മത്സരത്തിന്. ചിത്രത്തിൽ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐ എം വിജയനാണ്. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മെയിൻ ഫിലിം കാറ്റഗറിയില്‍ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഓസ്‍കറിൽ മത്സരിക്കുന്നത്.തേൻ ശേഖരണം...

ഓസ്​കർ പുരസ്കാരത്തിൻ്റെ ആദ്യഘട്ടം കടന്ന്​ തമിഴ് ചിത്രം ‘സൂരറൈ പോട്ര്​’

ഓസ്​കർ പുരസ്​കാരത്തിന്‍റെ ആദ്യഘട്ടം കടന്ന്​ സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്​ത തമിഴ്​ ചിത്രം സൂരറൈ പോട്ര്​. മികച്ച സിനിമ, നടൻ, നടി, സംവിധാനം തുടങ്ങിയ വിഭാഗങ്ങളിലാണ്​ ചിത്രം മത്സരിക്കുക. മലയാളി താരം അപർണ ബാലമുരളിയാണ്​ നായിക.പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിൽ സൂരറൈ പോട്ര്​...

ഓസ്ക്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ സൗദി സിനിമയും

ദ​മ്മാം:ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​യ ഓ​സ്​​ക്കാറി​ൻറെ 93ാമ​ത് പു​ര​സ്​​കാ​ര​ത്തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ട്ടി​ക​യി​ൽ സൗ​ദി സി​നി​മ​യും ഇ​ടം​പി​ടി​ച്ചു. അ​റ​ബ്​​ലോ​ക​ത്തെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​കാ​രി ഷ​ഹ​ദ് അ​മീ​ൻ സം​വി​ധാ​നം ചെ​യ്‌​ത 'സ്കെ​യി​ൽ​സ്' ആ​ണ് അ​ഭി​മാ​ന​നേ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഓ​സ്‌​ക്കാറി​ൻറെ അ​ന്താ​രാ​ഷ്​​ട്ര ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ചി​ത്ര​ത്തി​ന് എ​ൻ​ട്രി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.സൗ​ദി ഫി​ലിം ക​മ്മീഷ​നു...
Jallikattu

പ്രധാനവാര്‍ത്തകള്‍; ഓസ്​കാറില്‍ നിന്ന് ജല്ലിക്കട്ട്​ പുറത്ത്​

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍മാണി സി കാപ്പന് പാലാ നൽകില്ലെന്ന് പിണറായി പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിയമന വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഗായകൻ എംഎസ് നസീം അന്തരിച്ചു പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിലെത്തും സരിതയുടെ തൊഴില്‍ തട്ടിപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് വിജിലന്‍സ് മൂന്ന് ലക്ഷം...

ഓസ്കാർ ചുരുക്കപ്പട്ടികയിൽ ‘ജല്ലിക്കട്ടി’ന് ഇടം നേടാനായില്ല

തിരുവനന്തപുരം:ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയുടെ എന്‍ട്രി ‘ജല്ലിക്കട്ട് ’പരിഗണിക്കില്ല. അക്കാദമി പുറത്തിറക്കിയ ചുരുക്കപ്പട്ടികയില്‍ ‘ജല്ലിക്കെട്ട്’ ഇല്ല.93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 15 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ ചിത്രത്തിന് സാധിച്ചില്ല. 93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വിഭാഗത്തിൽ യോഗ്യത...
Jallikattu is India's entry to Oscar

‘ജല്ലിക്കട്ട്’ ഓസ്കറിലേക്കുള്ള ഇന്ത്യൻ നോമിനേഷൻ

 ഓസ്കറിലേക്കുള്ള ഇന്ത്യൻ നോമിനേഷനായി തിരഞ്ഞെടുക്കപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിലെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചെയ്ത ചിത്രത്തിന് ഇതിന് മുൻപ് നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. 2019 - ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് ജല്ലിക്കട്ട്.https://www.youtube.com/watch?v=zUEeJMSai-g

ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവായ ഭാനു അഥൈയ അന്തരിച്ചു

മുംബൈ:   ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവായ വസ്ത്രാലങ്കാര വിദഗ്ദ്ധ ഭാനു അഥൈയ അന്തരിച്ചു. 91 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.ജോൺ മോളോയ്‌ക്കൊപ്പമാണ് റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയിലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അക്കാദമി അവാർഡ് നേടിയത്. 2012 ൽ അഥൈയ തന്റെ ഓസ്കാർ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലേക്ക്...