Mon. Dec 23rd, 2024
AMMA executive committee against Bineesh

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ല
  • രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്
  • കേരളത്തിൽ ഇന്നും 6000 കടന്ന് കൊവിഡ് രോഗികൾ; 6398 പേര്‍ക്ക് രോഗമുക്തി
  • ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’
  • കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്ട്രീയലക്ഷ്യം: എ വിജരാഘവൻ
  • സിദ്ദിഖ്‌ കാപ്പന് അഭിഭാഷകനെ കാണാൻ അനുമതി
  • ജമ്മു കശ്മീരിലെ ഭീകരാക്രമണം; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
  • ഗുജറാത്തിൽ ഇനി സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണില്ല
  • ഐഎസ്എല്‍ ഏഴാം സീസണ് ഇന്ന് കിക്കോഫ്

https://www.youtube.com/watch?v=criT14UR-LY

By Athira Sreekumar

Digital Journalist at Woke Malayalam