Mon. Dec 23rd, 2024
Ibrahim Kunj MLA arrested

 

ഇന്നത്തെ പ്രധാന വാർത്തകളിലേക്ക് (18-11-2020)

:പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞ്‌ അറസ്റ്റില്‍

: വിവാദങ്ങൾ ബാലൻസ് ചെയ്യാൻ വേണ്ടി സർക്കാർ നടത്തുന്ന നാടകമാണിത്: കുഞ്ഞാലിക്കുട്ടി

: കേരളത്തില്‍ ഇന്ന് 6419 കൊവിഡ് രോഗികൾ; 7066 പേര്‍ക്ക് രോഗമുക്തി

: എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്തു

: കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

: വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

: ബിഹാർ തോൽവിയിൽ ആഞ്ഞടിച്ച് ചിദംബരവും

: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ല

: യുഎസ് തിരഞ്ഞെടുപ്പിന്‍റെ സുരക്ഷാ ഏജന്‍സി മേധാവിയെ ട്രംപ് പുറത്താക്കി

:  എടിപി ഫൈനല്‍സ്: സെമിയിൽ പ്രതീക്ഷ നിലനിർത്തി സിറ്റ്‌സിപാസ്

https://www.youtube.com/watch?v=Z1lRaejnOf8

By Athira Sreekumar

Digital Journalist at Woke Malayalam