30 C
Kochi
Friday, July 30, 2021
Home Tags Vigilance

Tag: Vigilance

സിക വൈറസ് ഭീതിയിൽ ആലപ്പുഴ; കനത്ത ജാഗ്രത

ആലപ്പുഴ ∙സിക വൈറസിനെ തടയാൻ കനത്ത ജാഗ്രതാ നടപടികളുമായി ജില്ലാ ആരോഗ്യ വിഭാഗം. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും പരിശീലനവും ബോധവൽക്കരണവും നൽകിക്കഴിഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ നേതൃത്വത്തിൽ ഓരോ വാർഡും കേന്ദ്രീകരിച്ച് ഗർഭിണികൾക്കു പ്രത്യേക കരുതലൊരുക്കും.ഡ്രൈ ഡേ ആചരണത്തിനു പുറമേ,...

കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്

കണ്ണൂര്‍:കണ്ണൂർ ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തി.3.88 കോടി രൂപയാണ് കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് വേണ്ടി വകയിരുത്തിയത്. പദ്ധതിയിൽ വൻ ക്രമക്കേടാണ് നടന്നത്. 2016...

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിജിലൻസ് അന്വേഷിക്കും

അയ്യപ്പൻകോവിൽ:ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. NREGA ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ജില്ലാ കളക്ടറുടെ നടപടി. പ്രാഥമിക അന്വേഷണത്തിൽ തന്നെ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ജില്ലാ ഭരണകൂടം നടപടി തുടങ്ങി.അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ സിറ്റിസണ്...

പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ്

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു.സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരും പ്രതി പട്ടികയിലുണ്ട്. ഗുഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി...
Ravuthar

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാര്‍ വിജിലന്‍സിന്‍റെ പിടിയില്‍

പീരുമേട്:പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇടുക്കി പീരു​മേ​ട് താ​ലൂ​ക്ക് ഓ​ഫി​സി​ലെ ലാൻഡ് അസൈൻമെന്‍റ് ത​ഹ​സി​ൽ​ദാ​ർ യൂസഫ് റാ​വു​ത്ത​റെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് തഹസിൽദാർ വിജിലന്‍സിന്‍റെ പിടിയിലായത്.ഉ​പ്പു​ത​റ കൂ​വ​ലേ​റ്റം സ്വ​ദേ​ശി​നി ക​ണി​ശ്ശേ​രി രാ​ധാ​മ​ണി സോ​മ​നി​ൽ​നി​ന്നാണ് പട്ടയം നല്‍കാനായി  20,000 രൂ​പ ഇദ്ദേഹം...
വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടർ അറസ്റ്റിൽ

വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടർ അറസ്റ്റിൽ

കോട്ടയം:കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിൽ വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്.ആര്‍.ശ്രീരാഗിനെയാണ് വിജിലന്‍സ് കിഴക്കന്‍മേഖലാ സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അറസ്റ്റുചെയ്തത്.  തലയാഴം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.ഡിവൈ.എസ്.പി. വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്,...

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്; ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കും

കൊച്ചി:അഴിമതി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് രംഗത്ത്. ഇബ്രാഹിം കുഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നാണ് വിജിലന്‍സ് നിലപാട്. ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമെന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് വിജിലന്‍സ്...

കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേട്; എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

എറണാകുളം:   കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. മെട്രോയ്ക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന നാളുകളായുള്ള പരാതിയിലാണ് എറണാകുളം ജില്ലയുടെ മുൻ കളക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.കൊച്ചി മെട്രോക്കായി 40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 52 ലക്ഷം...
ibrahim kunj need proper medication court resists vigilance custody

ഇബ്രാഹിം കുഞ്ഞിനെ ഉടൻ വിജിലൻസ് കസ്റ്റഡിയിൽ വിടില്ലെന്ന് കോടതി

 കൊച്ചി:പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഉടൻ വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇബ്രാഹിം കുഞ്ഞിന് അസ്ഥിയിലാണ് കാൻസർ ബാധിച്ചിരിക്കുന്നതെന്നും തുടർ ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കൽ ബോർഡ് സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ഉത്തരവ്.അതേസമയം ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലൻസ്...
Palarivattom Bridge Scam

പാലാരിവട്ടം പാലം അഴിമതി; ഉത്തരവില്‍ ഒപ്പിട്ട ഉദ്യോഗസ്ഥരെല്ലാം പ്രതികള്‍

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും ആണ് വിജിലന്‍സ് പ്രതിചേര്‍ത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രതികള്‍.സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോണ്‍‍, ഡെപ്യൂട്ടി...