‘രണ്ടില’ ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്നത്തെ പ്രധാനവാർത്തകൾ

പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും, ജോസ് കെ മാണി പക്ഷത്തിന് ടേബിള്‍ ഫാനുമാണ് ചിഹ്നങ്ങളായി അനുവദിച്ചത്

0
553
Reading Time: < 1 minute

 

ഇന്നത്തെ പ്രധാനവാർത്തകൾ

:മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല

ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തു

കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കി

പെരിയ ഇരട്ട കൊലപാതകക്കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും 

കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം

തുടർച്ചയായി കള്ളം പറയുന്ന മന്ത്രി തോമസ് ഐസക്ക് രാജി വയ്ക്കണമെന്നും പ്രതിപക്ഷനേതാവ്

ലൗ ജിഹാദി’നെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

:ചാനലുകളിലും മാധ്യമങ്ങളിലും വ്യാജ വാർത്തകൾ തടയുന്നതിന് കർമപദ്ധതി തയാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശം

:മൊബൈൽ ഫോൺ കമ്പനികൾ കോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. 

 

 

Advertisement