Sun. Dec 22nd, 2024
Pak shell attack in Kashmir video

 

ശ്രീനഗർ:

നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്മീരിൽ പാക് നടത്തിയ ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു.

ഇതിന് പിന്നാലെ മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ബങ്കറുകൾ ഇന്ത്യൻ സൈന്യം തകർത്തു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകളും തകര്‍ത്തിട്ടുണ്ട്. തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്ത വീഡിയോ ചുവടെ:

 

By Athira Sreekumar

Digital Journalist at Woke Malayalam