Fri. Apr 19th, 2024

Tag: Jammu Kashmir

എന്താണ് ലഡാക്കില്‍ സംഭവിക്കുന്നത്?

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്).…

ജമ്മു കശ്മീരിൽ അഫ്സ്പ പിൻവലിക്കും; അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന്…

ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം

കത്ര: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമൃത്സറില്‍ നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഝാജ്ജര്‍ കോട്‌ലിക്ക് സമീപത്ത്…

ജമ്മു കാശ്മീരിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ കൂട്ടാളികളെ പിടികൂടി

ജമ്മു കാശ്മീരിൽ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികൾ അറസ്റ്റിൽ. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ…

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. മൂന്ന് സൈനികരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണ് അപകടം. പൈലറ്റിനെയും സഹപൈലറ്റിനെയും പരിക്കേറ്റ നിലയില്‍ രക്ഷപ്പെടുത്തിയെന്നും ഇവര്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍…

പുൽവാമയിൽ ഒരു ഭീകരനെ കൂടി വധിച്ചു

കശ്മീര്‍: കശ്മീരിലെ പുൽവാമയിൽ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ കൂടി വധിച്ചെന്ന് സുരക്ഷാസേന. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. ഭീകരരിൽ നിന്ന്…

സിഐഎസ്എഫ് ബസിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് വീരമൃത്യു

കശ്മീര്‍: ജമ്മുവിൽ സിഐഎസ്എഫ് ബസിന് നേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ഒൻപത്  പേർക്ക് പരിക്കേറ്റിട്ടുണ്ട്.  പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസിൽ…

മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർത്ഥാടകർ മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർത്ഥാടകർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. പുതുവർഷത്തോടനുബന്ധിച്ച്​ വൻ ജനക്കൂട്ടം ദർശനം നടത്താൻ…

നിർമൽ സിങിന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ ജെ ഡി എ

ശ്രീനഗർ: ജമ്മു കശ്​മീർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ നിർമൽ സിങി​ന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ ജമ്മു വികസന അതോറിറ്റി (ജെ ഡി എ).…

രണ്ട് ദിവസത്തെ സന്ദർശനത്തിനായി, 22 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ജമ്മുകശ്മീരിലെത്തി

ശ്രീനഗർ: ഇരുപത്തി രണ്ട് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ രണ്ടു ദിവസത്തെ സന്ദർശനത്തിന് ജമ്മുകശ്മീരിലെത്തി.ജമ്മുകശ്മീരിൽ മനുഷ്യവകാശലംഘനം തുടരുന്നു എന്ന പാകിസ്ഥാൻ പ്രചാരണം തടയുന്നതിൻ്റെ ഭാഗമായാണ് നയതന്ത്ര പ്രതിനിധികളെ ശ്രീനഗറിലെത്തിച്ചത്.…