Sun. Dec 22nd, 2024
തിരുവനന്തപുരം:

 
കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാലംഘനം നടത്തുന്ന ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നും എല്ലാ അഴിമതികൾക്കും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

സ്വപ്‌ന സുരേഷിനെ അറിയില്ല എന്നാണു മുഖ്യമന്ത്രി പറയുന്നത്, എന്നാൽ ശിവശങ്കറിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രിയെ ആറു തവണ കണ്ടിട്ടുണ്ട്
എന്നാണ് സ്വപ്‌ന മൊഴി നൽകിയത് എന്നും ചെന്നിത്തല ആരോപിക്കുന്നു.

https://www.facebook.com/rameshchennithala/posts/3584000821658398