Mon. Dec 23rd, 2024
കോഴിക്കോട്:

എന്‍ഐഎ ജാമ്യവിധിയെ പ്രകീര്‍ത്തിച്ച പൊലീസുകാരന് കാരണം കാണിക്കല്‍ നേട്ടീസ്. അലനും താഹയ്ക്കും ജാമ്യം നല്‍കിയതിനെ കുറിച്ച് എഫ്ബി പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. സിറ്റി പൊലീസ് കമ്മീഷ്ണര്‍  എവി ജോര്‍ജാണ് നോട്ടീസ് നല്‍കിയത്. പൊലീസും, മാധ്യമപ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും എന്‍ഐഎ ജാമ്യവിധി പഠിക്കണമെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. 

By Arya MR