Thu. Apr 25th, 2024

Tag: UAPA

ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎയുടെ നാലാം ഷെഡ്യൂള്‍ പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്.…

ഉമർ ഖാലിദിൻ്റെ ജയിൽ ഡയറി; പ്രതീക്ഷയ്‌ക്കും നിരാശയ്ക്കുമിടയിലെ രാഷ്ട്രീയ തടവുകാരുടെ അരക്ഷിതാവസ്ഥ

(വിചാരണത്തടവുകാരനായി തീഹാർ ജയിലിൽ 15 മാസങ്ങൾ ചെലവഴിച്ചതിന് ശേഷം ഉമർ ഖാലിദ് എഴുതി, ഔട്ട്ലുക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനമാണിത്) ഴിഞ്ഞ വർഷം സെപ്റ്റംബറിൽ എന്നെ…

മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്‌ ജയിലിലടച്ച ഇബ്രാഹിമിന്​ ജാമ്യം

കൊച്ചി: മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്​ യു എ പി എ ചുമത്തി ജയിലിലടച്ച വയനാട്​ സ്വദേശി ഇബ്രാഹിമിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ്​ വർഷമായി​ ഇബ്രാഹിം…

അങ്ങേയറ്റം ഉത്കണ്ഠയോട് കൂടിയല്ലാതെ ഞാൻ ഒരു പകലോ രാത്രിയോ സെല്ലിൽ ചെലവഴിച്ചിട്ടില്ല: ഉമർ ഖാലിദ്

“തിഹാർ ജയിലിനുള്ളിൽ എന്റെ കോവിഡ് -19 ക്വാറൻ്റൈൻ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ്, സഹപ്രതിയായ നതാഷയുടെ പിതാവ് മഹാവീർ നർവാൾ കൊവിഡ് 19 ബാധിച്ച് മരിച്ചുവെന്ന വാർത്ത…

siddique kappan returned to jail from hospital

സിദ്ധിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി യുപി സർക്കാർ

  ലക്‌നൗ: യുപി സർക്കാർ രാജദ്രോഹക്കുറ്റം ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി‍. മധുര ജയിലിലേക്കാണ് മാറ്റിയത്. സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിക്ക്…

പാനൂർ കൊലപാതകം: യുഎപിഎ ചുമത്തണം, കെ സുധാകരൻ

കണ്ണൂർ: പാനൂർ കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ…

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ

ലക്നൌ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.…

സിദ്ദിഖ് കാപ്പൻ ഇപ്പോഴും അഴിക്കുള്ളിൽ; നീതി കാത്ത് കുടുംബം 

  ഡൽഹിയിലേക്ക് ജോലിയുടെ ഭാഗമായി പോയ മകൻ അറസ്റ്റിലായതറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ് ഒരു ഉമ്മ. തൊണ്ണൂറ് വയസ്സിന്റെ ഓർമ്മക്കുറവിലും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിന്തുടരുമ്പോഴും മകൻ വരുന്നതും സംസാരിക്കുന്നതും ഒപ്പമിരിക്കുന്നതും സ്വപ്നം…

സിദ്ദിഖ് കാപ്പൻ പോയത് റിപ്പോർട്ടിങ്ങിന്, രാജ്യദ്രോഹം ചുമത്തിയതെന്തിനെന്ന് അറിയില്ല- റെയ്ഹാനത്ത്

  ത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ്…

ഉമർ ഖാലിദിന് സുരക്ഷാസൌകര്യങ്ങൾ ഒരുക്കണമെന്ന് കോടതി നിർദ്ദേശം

ന്യൂഡൽഹി:   ജെ‌എൻ‌യുവിലെ മുൻ വിദ്യാർത്ഥിനേതാവായ ഉമർ ഖാലിദിന് മതിയായ സുരക്ഷാസൌകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹിയിലെ ഒരു കോടതി തിഹാർ ജെയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. ജയിലിൽ മതിയായ…