Thu. Aug 14th, 2025 10:20:50 PM
ജയ്‌പുർ:

തന്നെ ഒന്നിനും കൊളളാത്തവന്‍ എന്നുവിളിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തിനോട് ബഹുമാനം മാത്രമാണുള്ളതെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ പരാതികൾ സംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് കുറച്ച് ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam