Sat. May 24th, 2025

ന്യൂഡല്‍ഹി:

ചെെനയ്ക്കെതിരെ വാണിജ്യയുദ്ധം കടുപ്പിച്ച് ഇന്ത്യ. ചെെനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന. ലാപ്‌ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. 

By Binsha Das

Digital Journalist at Woke Malayalam