Mon. Dec 23rd, 2024
കൊച്ചി:

 
ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിടും വിചാരണ നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. കോടതിയില്‍ ഹാജരാകാതെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ച ശ്രീറാമും വഫ ഫിറോസും സെപ്റ്റംബർ 16ന് ഹാജരാകണമെന്ന് കോടതി കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ ഇതിനോടകം തിരിച്ചെടുത്തിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam