Sat. Jan 18th, 2025

Day: July 31, 2020

പതിനാറാം വയസ്സിൽ ആർഎസ്എസ് ഉപേക്ഷിച്ചു; ജന്മഭൂമിയ്ക്ക് മറുപടിയുമായി എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി  സിപിഎം പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. 15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും…

കൊച്ചിയിലെ വെള്ളക്കെട്ട്; മേയറെ വിളിപ്പിച്ച് കോൺഗ്രസ്സ് ജില്ലാ നേതൃത്വം

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ കടുത്ത വിമര്‍ശനം ഹൈക്കോടതിയിൽ നിന്ന് വരെ ഉയർന്ന സാഹചര്യത്തിൽ മേയറെ വിളിച്ച് വരുത്തി ജില്ലാ കോൺഗ്രസ് നേതൃത്വം.  വെള്ളക്കെട്ട് പരിഹരിക്കാൻ കോര്‍പറേഷൻ…

സുശാന്തിന്റെ മരണം; റിയാ ചക്രബര്‍ത്തിയുടെ ഹര്‍ജിയില്‍ തടസ്സഹര്‍ജിയുമായി ബിഹാര്‍ സര്‍ക്കാര്‍

പട്ന: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ  മരണത്തില്‍ തനിക്കെതിരെ ബീഹാര്‍ പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടി റിയാ  ചക്രബര്‍ത്തി സുപ്രീം കോടതിയില്‍ നല്‍കിയ…

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 206 ദീർഘദൂര ബസ്സുകള്‍…

കണ്ണൂ‍‍ർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ കൊവിഡ് രോഗി യാത്ര ചെയ്തു

കൊച്ചി: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസിൽ കൊവിഡ് പൊസിറ്റീവായ ആൾ യാത്ര ചെയ്തു. കോഴിക്കോട് നിന്ന് ട്രെയിനിൽ കയറിയ കന്യാകുമാരി സ്വദേശിയായ കെഎസ്ഇബി കരാർ…

പതിനാറ് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ അകെ രോഗബാധിതരുടെ എണ്ണം പതിനാറ് ലക്ഷം കടന്നു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും…