Thu. Dec 19th, 2024

Day: July 31, 2020

കൊവിഡ് മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് 

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയതോടെയാണ്…

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യത ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ റസൽ ജോയിയാണ് ഹർജി നൽകിയത്. 2018 ൽ…

മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസം കൂടി നീട്ടി

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ തടങ്കലിലായ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന്…

പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി ഓഗസ്റ്റ് 10ന് പരിഗണിക്കും

ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ…

സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന  ന്നര ലക്ഷത്തോളം ഫയലുകള്‍  തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകളുടെ…

മറവി രോഗം മറികടക്കാൻ പ്രതിവിധിയുമായി മലയാളി ഗവേഷകൻ 

സിംഗപ്പൂർ: മറവി രോഗമായ അൽഷിമേഴ്സിനെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള ന്യൂനത ചികിത്സാരീതിയുമായി മലയാളി ഗവേഷകൻ. സിംഗപ്പൂർ യൂണിവേഴ്സിറ്റിയിലെ മലയാളി ഗവേഷകന്‍ ഡോ. സജികുമാര്‍ ശ്രീധരന്റ നേതൃത്വത്തിലുള്ള സംഘമാണ്…

സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർ ചികിത്സയ്ക്ക് പണം നൽകേണ്ടതായി വരും. കൊവിഡ് കവച് ,…

മതത്തിന്റെ പേരിൽ വിവേചനം; പാക് ക്രിക്കറ്റ് ബോർഡിനെതിരെ ഡാനിഷ് കനേരിയ

ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക്കിസ്ഥാൻ  ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻതാരം ഡാനിഷ് കനേരിയ രംഗത്ത്.  ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ…

സംസ്ഥാനത്ത് പുതുതായി 1,310 കൊവിഡ് രോഗികൾ; 864 രോഗമുക്തർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,310 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും…

കൊച്ചിയിലെ വെള്ളക്കെട്ട്; നഗരസഭയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മേയർ

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്ക് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പറേഷനു നേരെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്…