Wed. Apr 24th, 2024
തിരുവനന്തപുരം:

സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന  ന്നര ലക്ഷത്തോളം ഫയലുകള്‍  തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും, ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തില്‍ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. വരുന്ന ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam