Sat. Jan 18th, 2025

Day: July 28, 2020

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.  വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ആലപ്പുഴയിൽ മരിച്ച അറുപത്തി രണ്ടുകാരി  ത്രേസ്യാമ്മയ്ക്ക്…

നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

തിരുവനന്തുപുരം: നാളെ മുതൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏകജാലക അപേക്ഷയാണ്…

സുശാന്ത് സിംഗിന്റെ മരണം; കരൺ ജോഹറിന് സമൻസ്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന് മുംബൈ പൊലീസ് സമൻസ് അയച്ചു. ഈ ആഴ്ച…

കൊവിഡ് ആഗോള വ്യാപനം ഒരു കോടി എഴുപതുലക്ഷത്തിലേയ്ക്ക്

വാഷിങ്ങ്ടൺ: ആഗോള തലത്തില്‍ കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ബ്രസീലും ഇന്ത്യയും രോഗവ്യാപനത്തില്‍ കുറവുകാണിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനാ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഇന്നലെ വരെ രോഗബാധിതരുടെ…

റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് നാളെയെത്തും

ഡൽഹി: റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടും. പതിനേഴാം ഗോൾഡൻ ആരോസ്…