Sat. Jan 18th, 2025

Day: July 25, 2020

യുഎഇയിൽ കൊവിഡ് വാക്സിൻ പരീക്ഷണം മൂന്നാംഘട്ടം ആരംഭിച്ചു

അബുദാബി: യുഎഇയിലെ കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.  ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ  സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ്…

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് മരിച്ചത്. കാസർകോട് ജില്ലയിൽ പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു.…

സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കില്ല: സ്വപ്ന സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കില്ലെന്ന് സ്വാപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രകർ…

കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ്

കണ്ണൂർ: കണ്ണൂരിൽ ബൈക്ക് അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാ‍ർത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചു.  കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരനായ അമൽ…