Sat. Jan 18th, 2025

Day: July 18, 2020

ഹജ്ജിന് അനുമതി പത്രമില്ലാത്തവര്‍ക്ക് മക്കയില്‍ വിലക്ക് 

ജിദ്ദ: ഹജ്ജിന് അനുമതി പത്രമില്ലാത്തവര്‍ക്ക് മക്കയിലെ പുണ്യസ്ഥലങ്ങളില്‍ നാളെ മുതല്‍ വിലക്കേര്‍പ്പെടുത്തി. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനുമതി പത്രമില്ലാത്ത സ്വദേശികളെയും വിദേശികളെയും പുണ്യസ്ഥലങ്ങളിലേക്ക്…

തലസ്ഥാനത്തെ തീരദേശം പത്ത് ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍  തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ നിലവിൽ വരും.…

പിന്മാറിയെന്ന ചൈനയുടെ  അവകാശവാദം തെറ്റ്

ലഡാക്ക്:  ഗാല്‍വന്‍ മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി സൂചന. ഹോട്ട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ലെ ഒന്നര കിലോമീറ്ററിനുള്ളില്‍ ചൈനിസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് സൂചന.…

ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഡിഫന്‍സ് പബ്ലിക് റിലേഷന്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍…

രാജ്യത്ത് കൊവിഡ് മരണം 26,000 കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,273 ആയി. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകൾ 34,000 കടന്നത് ആശങ്ക കൂട്ടുന്നു. രാജ്യത്ത് ഇതുവരെ…

ഉത്രയുടെ ശരീരത്തിൽ  മൂർഖൻ പമ്പിന്റെ വിഷം; രാസപരിശോധനാ ഫലത്തിന്റെ വിശദാംശങ്ങൾ

കൊല്ലം കൊല്ലം അഞ്ചൽ ഉത്രാ കൊലക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ മൊഴി ബലപ്പെടുത്തി രാസപരിശോധനാ ഫലം. ഉത്രയെ കടിച്ചത് മൂർഖൻ തന്നെയെന്ന് രാസപരിശോധനാ ഫലത്തിൽ പറയുന്നു. ഉത്രയുടെ ശരീരത്തിൽ…

എറണാകുളത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി

എറണാകുളം: എറണാകുളത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.  കണ്ടെയ്‌ന്മെന്റ് സോണുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട…

കൊവി‍ഡ് പ്രതിരോധത്തിന് സംസ്ഥാനം സജ്ജമെന്ന് ചന്ദ്രശേഖര്‍ റാവു

തെലങ്കാന: കൊവിഡ് രോ​ഗികൾക്ക് ചികിത്സ നൽക്കാൻ സര്‍ക്കാര്‍ ആശുപത്രികളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. സ്വകാര്യ ആശുപത്രികളിൽ പോയി വൻതുക ചെലവഴിക്കേണ്ട ആവശ്യമില്ലെന്നും, എത്ര രോ​ഗികൾക്ക്…

ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്ന് ഡിജിപി

തിരുവനന്തപുരം: കര്‍ക്കടക വാവുബലി തര്‍പ്പണം പൊതു ഇടങ്ങളില്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ആള്‍ക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.…

കൊല്ലത്ത് സ്ഥിതി ഗുരുതരം; കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കൊല്ലം: കൊല്ലത്ത് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി. ഒൻപത് പഞ്ചായത്തുകൾ റെഡ് സോണായി പ്രഖ്യാപിച്ചു. ഇളമാട് ,…