Wed. Jan 15th, 2025

Day: July 14, 2020

ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ മോസ്‌ക്കാക്കിയതിൽ തുർക്കിയ്ക്ക് വിമർശനം

ഇസ്‌താംബുൾ: ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലെ മ്യൂസിയമായിരുന്ന ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ വീ​​​​ണ്ടും മോ​​​​സ്കാ​​​​ക്കി മാ​​​​റ്റി​​​​യ തു​​​​ർ​​​​ക്കി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് യൂറോപ്പ്യൻ യൂണിയൻ.  ന​​​​ട​​​​പ​​​​ടി മ​​​​ത​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ വിവേചനമു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തും…

സ്വര്‍ണക്കടത്ത്​ കേസ്​: മൂന്നുപേര്‍ കൂടി കസ്​റ്റഡിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍. ഇവരില്‍ വളരെ നാളുകളായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതി ജലാലും ഉണ്ട്. ഇന്നലെ…

ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍; ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് പ്രതി സരിതിന്റെ മൊഴി. കസ്റ്റംസിന്റെ…

നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന്  ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍…

കൊവിഡ് കാലത്തെ സമരങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജ്ജി

കൊച്ചി: കൊവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിൽ സമരങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ ഹർജ്ജി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇത്തരം സമരങ്ങൾ സംസ്ഥാനത്തെ സമൂഹവ്യാപനത്തിലേക്ക് നയിക്കുമെന്നും ഇത്തരത്തിൽ സമരങ്ങൾ…

എറണാകുളത്ത്  ഡോക്ടര്‍ക്ക് കൊവിഡ് 

എറണാകുളം: എറണാകുളം ജനറല്‍ ആസുപത്രിയിലെ ഡോക്ടര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സഹപ്രവര്‍ത്തകരടക്കം നിരീക്ഷണത്തില്‍ പോകേണ്ടി വരും. കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിക്ക്…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങലില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ബെഗളൂരുവിലെത്തിച്ചത് കേരള പൊലീസും ഗവണ്‍മെന്‍റുമാണെന്ന് പ്രതിപക്ഷ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന…

രാത്രികാലങ്ങളിലും മിഗ് വിമാനങ്ങൾ പറത്താൻ സാധിക്കുമെന്ന് കാട്ടി ഇന്ത്യ

ലേ: ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിലും മിഗ് വിമാനങ്ങളെ പറത്താൻ സാധിക്കുമെന്ന് തെളിയിക്കുന്ന  ടെസ്റ്റ് ഫ്ലൈറ്റ് ഇന്ത്യന്‍ വായുസേന ലേയില്‍ നടത്തി. രാത്രിയില്‍…

രാജസ്ഥാനിൽ ഇന്ന് വീണ്ടും കോൺഗ്രസ് നിയമസഭാകക്ഷി യോഗം

ജയ്പ്പൂർ: രാജസ്ഥാനിൽ ഇന്ന് വീണ്ടും കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ബിജെപിയിലേക്ക് കളം മാറാനിരുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് ഒരവസരം കൂടി നൽകാനാണ് യോഗമെന്ന് കോൺഗ്രസ്…