Sat. Jan 18th, 2025

Day: July 12, 2020

ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി ഹർദിക് പട്ടേലിനെ നിയമിച്ചു

ഗുജറാത്ത്: ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി ഹർദിക് പട്ടേലിനെ നിയമിച്ചു. പട്ടിദാർ വിഭാഗത്തിന് സംവരണം നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് 2015ൽ നടന്ന സമരത്തിലൂടെയാണ് ഹർദിക് പട്ടേൽ ശ്രദ്ധേയനാകുന്നത്. ഹർദിക്…

സ്വ​പ്ന​യു​ടെ നിയ​മ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെന്ന് എം​എ ബേ​ബി

തിരുവനന്തപുരം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന​യു​ടെ സ്പേ​സ് പാ​ര്‍​ക്കി​ലെ നി​യ​മ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്ന് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എംഎ ബേ​ബി. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം…

ത​ബ്‌​ലീ​ഗ് സ​മ്മേ​ള​നം: 75 വിദേശികൾക്ക് ജാ​മ്യം

ന്യൂഡല്‍ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത താ​യ്‌​ല​ൻ​ഡ്, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 75 പേ​ർ​ക്ക് ഡ​ൽ​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഓ​രോ​രു​ത്ത​രും 10,000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യോ​ടെ​യാ​ണ്…

മി​ക​ച്ച തു​ട​ക്കം കൈ​വി​ട്ടു; വി​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ൽ

ന്യൂഡല്‍ഹി: വെസ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ മി​ക​ച്ച നി​ല കൈ​വി​ട്ട് ഇം​ഗ്ല​ണ്ട്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ നാ​ലി​ന് 249 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​തി​ഥേ​യ​ർ. എ​ന്നാ​ൽ…

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക്ഡൗൺ നീട്ടി സംസ്ഥാനങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. മേഘാലയയിൽ ഈമാസം 13, 14 തിയതികളിൽ സമ്പൂർണ…

ചെറുവള്ളി എസ്​റ്റേറ്റ്​ കേസ് ​ 21ന്​ പരിഗണിക്കും​; കക്ഷിചേരാന്‍ നോട്ടീസ്​

പാല: ശബരിമല വിമാനത്താവള പദ്ധതിക്ക്​ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച ചെറുവള്ളി എസ്​റ്റേറ്റി​ന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട്​ കോട്ടയം ജില്ല ഭരണകൂടം നൽകിയ കേസ്​ ഈ മാസം 21ന്​ പാലാ…

പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുകയാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിആര്‍ വര്‍ക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ തിരുവനന്തപുരത്തു നടന്ന…

പദ്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീം കോടതി വിധി നാളെ

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും.…

കാൺപൂർ ഏറ്റുമുട്ടലിൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

കാൺപൂർ: കാൺപൂർ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവവും,  കുറ്റവാളി വികാസ് ദുബൈയുടെ ഇടപാടുകളും അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കണമെന്ന് യുപി സര്‍ക്കാര്‍. ഈ മാസം…

കൊവിഡ് രോഗികള്‍ക്കുള്ള മരുന്നു വാങ്ങാന്‍ ആധാറും പരിശോധനാഫലവും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മുംബെെ: കൊവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. ആധാർ കാർഡും കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലവും മരുന്ന് വാങ്ങാന്‍ നിര്‍ബന്ധമാക്കി. കൂടാതെ ഡോക്ടറുടെ…