Sun. Jan 5th, 2025

Day: July 11, 2020

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ കൂടുതൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2,375 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച…

സ്വർണ്ണക്കടത്ത് കേസ്; വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്‌ പിന്നിൽ വൻ റാക്കറ്റ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം ആവശ്യപ്പെടുമെന്ന്  ബാബാ സാഹേബ് അംബേദ്കർ സർവകലാശാല.  വ്യാജ സർട്ടിഫിക്കറ്റുകൾക്ക്…

കേരളത്തിൽ കൂടുതൽ നഗരങ്ങളിൽ കൊവിഡ് സൂപ്പര്‍സ്‌പ്രെഡിന് സാധ്യത: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍സ്‌പ്രെഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും…

സ്വർണ്ണക്കടത്ത് കേസിലെ ഐഎസ് ബന്ധം അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് പങ്കുണ്ടോയെന്ന് എൻ ഐ എ അന്വേഷിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു…