Sat. Jan 18th, 2025

Day: July 10, 2020

വികാസ് ദുബെയെ വെടിവെച്ചുകൊന്നതില്‍ സന്തോഷമെന്ന് കൊല്ലപ്പെട്ട പൊലീസുകാരന്‍റെ പിതാവ്

കാണ്‍പൂര്‍: കുപ്രസിദ്ധ ഗുണ്ടാതലവന്‍ വികാസ്​ ദുബെയെ ഏറ്റുമുട്ടലിനിടെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ്​ പൊലീസിന്​ നന്ദി പറഞ്ഞ്​ ദുബെ വെടിവെച്ചുകൊന്ന കോണ്‍സ്​റ്റബിളിന്‍റെ  പിതാവ്. കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ…

പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യയുടേയും ഐഡിബിഐയുടെയും ഓഹരി വിൽക്കുന്നു

ഡൽഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ  കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സര്‍ക്കാര്‍ വിൽക്കാൻ തീരുമാനിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വെല്ലുവിളിയായതാണ് ഈ…

കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പൊലീസ് ജലപീരങ്കിയും…

പൂന്തുറയിലെ വയോജനങ്ങൾക്ക് പ്രത്യേക താമസസൗകര്യം ഒരുക്കാൻ ആലോചന: ആരോഗ്യമന്ത്രി 

തിരുവനന്തപുരം: തമിഴ്‍നാട്ടിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്ന് എത്തിയവരിൽ നിന്നാണ് പൂന്തുറയിൽ രോഗവ്യാപനം ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വ്യാപാരത്തിനായും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരോട് ഇടപെടുമ്പോൾ ശ്രദ്ധവേണമെന്ന് മന്ത്രി…

സ്വപ്ന സുരേഷിന്‍റെ  മുൻകൂര്‍ ജാമ്യഹർജി തന്നെ കുറ്റസമ്മതമെന്ന് കസ്റ്റംസ് 

എറണാകുളം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹെക്കോടതി ഇന്ന് പരിഗണിക്കും. ഓണ്‍ലെെന്‍ വഴിയാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം, സ്വപ്നയുടെ മുൻകൂര്‍ ജാമ്യ…

പൂന്തുറയിൽ വിലക്ക് ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ്…

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താന്‍ ആലോചന 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വിപുലമായ അന്വേഷണത്തിന് എന്‍ഐഎ. സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി കേസെടുക്കുമെന്നും സൂചനയുണ്ട്. യുഎപിഎയിലെ ഭീകര വിരുദ്ധ വകുപ്പുകള്‍…

പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കണം: മോദി

വാരണാസി: കൊവിഡ് വ്യാപനം തടയാനായി  ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് റോഡുകളിൽ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നാണ് മോദി പറഞ്ഞത്.…

ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ

ലക്നൗ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.  സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ്  ലോക്ക്ഡൗൺ  പ്രഖ്യാപിച്ചത്.  വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍…