Reading Time: < 1 minute
വാഷിംഗ്‌ടൺ:

ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഒരു ലക്ഷത്തി എഴുപത്തി നാലായിരത്തി ഇരുന്നൂറ്റി അഞ്ച് ആയി. ഇന്നലെയും അമേരിക്കയിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത്. അമേരിക്കയില്‍ 39,000ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 28,000ൽ അധികം ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ്റി എൺപത്തി അഞ്ച് കടന്നു.

Advertisement