Mon. Dec 23rd, 2024
കൊച്ചി:

2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2,455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംവരണ, സീനിയോറിറ്റി മാനദണ്‌ഡങ്ങൾ അനുസരിച്ചായിരിക്കണം നിയമനം. റാങ്ക് പട്ടികയിൽ നിന്ന് യോ​ഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചയ്ക്കകം പി എസ് സി കെഎസ്ആർടിസിക്ക് നൽകണം. പി എസ് സി കൈമാറുന്ന പട്ടികയിൽ നിന്നുള്ളവരെ ഓരോ ഡിപ്പോകളിലെയും ഒഴിവുകളനുസരിച്ച് താത്കാലിക ഡ്രൈവർമാരെ നിയമിക്കണമെന്നാണ് നിര്‍ദേശം.

By Athira Sreekumar

Digital Journalist at Woke Malayalam