Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

 
കൊവിഡ് മഹാമാരിയെ ചെറുക്കാൻ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന റെംഡെസിവിര്‍ മരുന്ന്, രോഗം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളിലേക്ക് അയച്ചു. റെംഡെസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മിക്കാനും വിപണനം ചെയ്യാനും അനുമതിയുള്ള ഹൈദരബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ എന്ന കമ്പനിയാണ് മരുന്നുകൾ അയച്ചത്. 100 മില്ലിഗ്രാം മരുന്നുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് രണ്ടാംഘട്ടത്തിൽ മരുന്ന് അയയ്ക്കും.

By Binsha Das

Digital Journalist at Woke Malayalam