Wed. May 1st, 2024

Tag: ICMR

കോവാക്സിൻ 78% ഫലപ്രദം: ഭാരത് ബയോടെക് രണ്ടാം ഇടക്കാല റിപ്പോർട്ട് 

ന്യൂഡൽഹി: മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ രണ്ടാം ഇടക്കാല വിശകലനത്തിൽ കോവിഡ്-19 നെതിരായ കോവാക്സിൻ ഷോട്ട് തീവ്രതയില്ലാത്തതുമുതൽ ഗുരുതരമായ രോഗത്തിനുവരെ 78 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു…

കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ഐസിഎംആര്‍ റിപ്പോര്‍ട്ട്

ന്യൂഡൽഹി:   ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും…

Covaccine will launch in February

ആശ്വാസം! ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ വിപണിയിലെത്തും

ഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്സിൻ അടുത്ത വർഷം ഫെബ്രുവരി ആദ്യത്തോടെ വിപണയിലെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…

കൊവിഡ് വാക്സിൻ; മുൻഗണനാപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

  ഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ ആദ്യ ഘട്ടം ലഭ്യമാക്കേണ്ടവരുടെ മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്‍റെ മുൻ നിരയിൽ നിൽക്കുന്ന മൂന്ന് കോടി ആളുകൾക്കാണ് മുൻഗണന…

ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം കൊവിഡ് ബാധിതർ

ന്യൂഡൽഹി:   ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 60,74,703 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ…

47 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ; പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് കേസുകൾ 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94, 372 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ അകെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 1,114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍…

മെയ് മാസത്തിൽ തന്നെ 64 ലക്ഷം പേർക്ക് കൊവിഡ് വന്നിരിക്കാമെന്ന് ഐസിഎംആർ

ഡൽഹി: മെയ് മാസത്തിൽ തന്നെ രാജ്യത്ത് 64 ലക്ഷം പേർക്ക് കൊവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്‍റെ സെറോ സർവേ റിപ്പോർട്ട്. മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിൽ…

ഐസിഎംആര്‍ അംഗീകരിച്ച മുഴുവന്‍ പരിശോധനകളും ഒരു കുടക്കീഴില്‍ 

കൊച്ചി: കൊവിഡ് സ്ഥിരീകരിക്കുന്നതിനായി ഐസിഎംആര്‍ അംഗീകരിച്ച മുഴുവന്‍ പരിശോധനകളും ഒരു കുടക്കീഴില്‍ സജ്ജീകരിച്ച് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്. ആര്‍.ടി പിസിആര്‍, ട്രൂ നാറ്റ്, സി.ബി…

കേരളത്തിൽ പുതിയ 1,569 കൊവിഡ് രോഗികൾ; 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,569 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 1304 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും,…

കൊവിഡ് വാക്സിന്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍; വിദഗ്ധ സമിതി യോഗം ഇന്ന്

ഡൽഹി: കൊവിഡ് വാക്സിന്‍റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി കെ…