Mon. Dec 23rd, 2024

കണ്ണൂര്‍:

പ​തി​നാ​ലു​കാ​ര​ന് കൊവിഡ് ബാധിച്ചതോടെ  ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പിച്ച ക​ണ്ണൂ​ര്‍ ന​ഗ​രം വ്യാ​ഴാ​ഴ്ച തു​റ​ക്കുന്നു.  ഇ​ന്നു ചേ​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുക.  ന​ഗ​ര​ത്തി​ലേ​ക്കു​ള്ള എ​ല്ലാ പോ​ക്ക​റ്റു റോ​ഡു​ക​ളും പോ​ലീ​സ് നി​ല​വി​ല്‍ അടച്ചിരിക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam