Sun. Dec 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരില്‍ എഴുപത് കേസുകള്‍ ഉറവിടം അറിയാത്ത കേസുകളാണെന്ന് കണ്ടെത്തൽ. ആരോഗ്യപ്രവർത്തകരടക്കം 416 പേർക്കാണ് സമ്പർക്കർക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം കേരളത്തിലെ കൊവിഡ് മരണനിരക്ക് 0.72 ശതമാനമായി. എന്നാൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 86.31 ശതമാനംപേരും പുറത്തുനിന്നുവന്നവരാണെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam