25 C
Kochi
Wednesday, September 22, 2021
Home Tags Health workers

Tag: health workers

കൊവിഡുകാലത്തും ലക്ഷദ്വീപിലെ ആരോഗ്യപ്രവർത്തകർക്ക് ശമ്പളമില്ല

ലക്ഷദ്വീപ്:കൊവി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ൾ വ​ക​വെ​ക്കാ​തെ രാ​പ്പ​ക​ൽ പ​ണി​യെ​ടു​ത്തി​ട്ടും ല​ക്ഷ​ദ്വീ​പി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല. ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യും നീ​തി​നി​ഷേ​ധ​മു​ണ്ടാ​കു​ന്ന​ത്.നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ന് കീ​ഴി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ, ഫാ​ർ​മ​സി​സ്​​റ്റു​ക​ൾ, എഎ​ൻഎം, ലാ​ബ് ടെ​ക്നീ​ഷ​ൻ, ഒ​ഫ്താ​ൽ​മി​ക് അ​സി​സ്​​റ്റ​ൻ​റ്,...

പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വില നിശ്ചയിച്ച് നടപടി

കൊച്ചി:കൊവിഡ് പ്രതിരോധത്തിനുള്ള പിപിഇ കിറ്റ് അടക്കമുള്ള ഉത്പന്നങ്ങളുടെ വില സർക്കാർ പുതുക്കി നിശ്ചിയച്ചതിൽ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവർത്തകർ. കുറഞ്ഞ വിലയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് പ്രമുഖ ക്യാൻസർ രോഗവിദഗ്ധൻ വിപി ഗംഗാധരൻ പറഞ്ഞു.കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന പരാതിയെ...

ഒരുതുള്ളി വാക്‌സിന്‍ പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:കൊവിഡ് വാക്‌സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്‌സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്‌സുമാര്‍, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും...

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി:ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. ഉന്നതാധികാര സമിതികളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രധാമന്ത്രി നിര്‍ദ്ദേശം നല്‍കി.കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു...

ഒന്നിനുമുകളില്‍ ഒന്നായി 22 മൃതദേഹങ്ങള്‍ ഒരു ആംബുലന്‍സില്‍; സ്ഥിതി അത്രത്തോളം ഭീകരമാണ്

മഹാരാഷ്ട്ര:കൊവിഡിന്റെ ഭീകരാവസ്ഥയും ആരോഗ്യപ്രവര്‍ത്തകരുടെ നിസഹായാവസ്ഥയും വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു ചിത്രം. ഒരു ആംബുലന്‍സില്‍ കൊവിഡ് ബാധിതരായി മരിച്ച 22 പേരുടെ മൃതദേഹം. പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മൃതദേഹങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി നിരത്തിയിട്ട് ആംബുലന്‍സ് നിറച്ചിരിക്കുന്നു.ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രമാനന്ദ് തീര്‍ത്ഥ് മറാത്ത്‌വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

ആരോഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് ഇൻഷുറൻസ് നിർത്തി

ന്യൂഡൽഹി:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെയാണ് അപ്രതീക്ഷിത തീരുമാനം. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.തുടർന്നിങ്ങോട്ട്...

ആരോഗ്യപ്രവർത്തകർക്ക് സൗജന്യ യാത്ര: ബുക്കിംഗ് തീയതി നീട്ടി ഖത്തർ എയർവേയ്സ്

ദോഹ:കൊവിഡ് പോരാളികളായ മുൻനിര ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ച സൗജന്യ വിമാനടിക്കറ്റിനുള്ള ബുക്കിംഗ് തീയതി നീട്ടി. 2022 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്റ്റംബർ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ ട്വീറ്റിൽ അറിയിച്ചു. നേരത്തെ 2020 ഡിസംബർ 10 വരെയുള്ള...

കേരള പൊലീസിന് കൊവാക്സിൻ , കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

തിരുവനന്തപുരം:കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് - ഐസിഎംആര്‍ - പൂണെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിൻ നൽകി തുടങ്ങിയത്. ഇന്നലെ മുതൽ പൊലീസുകാര്‍ക്ക്...

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം പൊലീസുകാര്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സീന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സീനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ...

ആദ്യദിനം 8062 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു; 2-ാം ഘട്ട വാക്‌സിനേഷനും കേരളം സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. കൊവിഡ് വാക്‌സിന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനും കേരളം സജ്ജമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു....