Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഡീസലിന് 8 രൂപ 43 പൈസയും പെട്രോളിന് 8 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസലിന് 74 രൂപ 12 പൈസയും പെട്രോളിന് 79 രൂപ 44 പൈസയുമാണ് വില.

By Athira Sreekumar

Digital Journalist at Woke Malayalam